Surprise Me!

Shashi Tharoor Compares Junaid And RSS Workers | Oneindia Malayalam

2017-06-30 5 Dailymotion

ongress MP Shashi Tharoor Compares the loss of Junaid and Ayub Pandit to the incidents happening against RSS working in Kerala. <br /> <br />ഹരിയാനയില്‍ ഓടുന്ന ട്രെയിനില്‍ ഗോസംരക്ഷക ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയ പതിനാറുകാരന്‍ ജുനൈദിന്റെ കൊലപാതകവും കശ്മീരില്‍ കൊല്ലപ്പെട്ട അയൂബ് പണ്ഡിറ്റിന്റെ കൊലപാതകവും കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും ഒരേപോലെ അപലപിക്കപ്പെടേണ്ടതാണെന്ന് ലോക്‌സഭാ എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Buy Now on CodeCanyon